Malayalam MCQ Quiz in తెలుగు - Objective Question with Answer for Malayalam - ముఫ్త్ [PDF] డౌన్లోడ్ కరెన్
Last updated on Apr 2, 2025
Latest Malayalam MCQ Objective Questions
Top Malayalam MCQ Objective Questions
Malayalam Question 1:
ഇന്ത്യയിൽ ബാങ്ക് ദേശസാൽക്കരണം നടത്തിയത് ഏത് വർഷമാണ് ?
Answer (Detailed Solution Below)
Malayalam Question 1 Detailed Solution
Ans: (C) ജൂലൈ 19, 1969
ഇന്ത്യയിൽ ബാങ്ക് ദേശസാൽക്കരണം നടപ്പിലാക്കിയത് 1969 ജൂലൈ 19 ന് ആണ്. ഗ്രാമീണ ജനതയ്ക്ക് ബാങ്കിംഗ് സേവനങ്ങൾ എത്തിക്കുകയും ചുരുക്കം ചിലരുടെ കൈയിൽ സമ്പത്ത് കേന്ദ്രീകരിക്കുന്നത് കുറയ്ക്കുകയും ചെയ്യുക എന്നതായിരുന്നു ഈ പ്രധാനപ്പെട്ട സംഭവത്തിന്റെ ലക്ഷ്യം.
Malayalam Question 2:
Comprehension:
ശ്വസനവ്യവസ്ഥയുടെ മുകൾഭാഗമായ മൂക്ക്, തൊണ്ട, ശ്വാസനാളം എന്നിവയിലും ചിലപ്പോൾ ശ്വാസകോശത്തിലും വൈറസ് ആക്രമണമുണ്ടാകുമ്പോഴാണ് പകർച്ചപ്പനി ഉണ്ടാ കുന്നത്. ജീനിലുണ്ടാകുന്ന മാറ്റങ്ങൾ പകർച്ചപ്പനി വൈറസിൽ വലിയ ജൈവികമാറ്റമുണ്ടാ ക്കുകയും ഇത് ഇന്നുള്ള മരുന്നുകളെ പ്രതിരോധിക്കുന്നതിന് ശക്തിനൽകുകയും ചെയ്യു ന്നു. ഈ കഴിഞ്ഞ നൂറ്റാണ്ടിൽ മൂന്നു തവണ പകർച്ചപ്പനിവൈറസിന് ജൈവികമാറ്റങ്ങളു ണ്ടായി. ഇത് ആഗോളതലത്തിൽ പകർച്ചവ്യാധിയുണ്ടാക്കുന്നതിനും അസുഖത്തിന്റെയും മരണത്തിൻ്റെയും രൂപത്തിലുള്ള വലിയ നഷ്‌ടത്തിനും കാരണമായി. 1918-19 കാലഘട്ട ത്തിൽ ലോകത്തിലെ പല ഭാഗങ്ങളിലായി 40 മില്യൺ പേരുടെ മരണത്തിനു കാരണമായത് സ്പാനിഷ് മഹാമാരിയാണ്.
1957 ൽ പടർന്നുപിടിച്ച മഹാമാരി (ഏഷ്യൻ പകർച്ചപ്പനി), 1968 ലെ ഹോങ്കോങ് പകർച്ച പ്പനി എന്നിവയും രോഗാവസ്ഥയെയും മരണനിരക്കിനെയും ആഗോളതലത്തിൽ കാര്യ മായി ബാധിച്ചു.
1918 ലെയോ 1919 ലെയോ സ്‌പാനിഷ് പകർച്ചപ്പനിക്ക് ശേഷമുള്ള മരണനിരക്ക് അറിയില്ലെ ങ്കിലും അത് ലോകജനസംഖടെ 2.5നും 5 ശതമാനത്തിനും ഇടയിലാണെന്ന് കണക്കാ ക്കുന്നു. ഇത് ലോകജനസംഖ്യയുടെ 20 ശതമാനത്തിനു ബാധിച്ചിട്ടുണ്ട്. 25 വർഷം കൊണ്ട് എയ്‌ഡ്‌സ് മൂലം 25 മില്യൺ ആളുകൾ മരിച്ചതുമായും 25 ആഴ്‌ചകൊണ്ട് 25 മില്യൺ ആളുകളുടെ മരണത്തിന് കാരണമായ പനിയുമായും ഇതിനെ താരതമ്യം ചെയ്യാം.
ലോകത്താകെ വ്യാപിച്ച പകർച്ചപ്പനി 6 മാസംകൊണ്ട് 25 മില്യൺ ജനങ്ങളെ കൊന്നു. ചില കണക്കുകൾ ഇതിൻ്റെ 2 മടങ്ങു മരണപ്പെട്ടുവെന്നും ചിലപ്പോൾ 100 മില്യൺ മരണമു ണ്ടാകാമെന്നും സൂചിപ്പിക്കുന്നു.
അമേരിക്കൻ ജനസംഖ്യയുടെ 28 ശതമാനത്തിനും പകർച്ചപ്പനി പിടിപെട്ടു. ഇതിൽ 5,00,000 ത്തിനും 6,75,000 ത്തിനും ഇടയിൽ മരണം നടന്നു. ബ്രിട്ടണിൽ 2,00,000 ആളുകൾ മരണ പ്പെട്ടു. ഫ്രാൻസിൽ 4,00,000 ത്തിൽ കൂടുതൽ മരണം സംഭവിച്ചു. അലാസ്‌കയിലും ആഫ്രി ക്കയിലും മുഴുവൻ ഗ്രാമങ്ങളും ഇല്ലാതായി. ആസ്ത്രേലിയയിൽ ഏതാണ്ട് 10,000 ആളു കളും ഫിജിയിൽ ജനസംഖ്യയുടെ 14 ശതമാനവും രണ്ടാഴ്‌ചകൊണ്ട് മരണമടഞ്ഞു. പശ്ചിമേഷ്യയിൽ ഇത് 22 ശതമാനമാണ്. ഇന്ത്യയിൽ 17 മില്യൺ പേർ മരിച്ചെന്ന് കണക്കാ ക്കുന്നു. ആ കാലഘട്ടത്തിലെ ഇന്ത്യൻ ജനസംഖ്യയുടെ 5 ശതമാനമാണിത്. ബ്രിട്ടനിലെ ഇന്ത്യൻ ആർമിയിലെ 22 ശതമാനം പട്ടാളക്കാരും മരണമടഞ്ഞു. ഒന്നാം ലോകയുദ്ധ ത്തിലുണ്ടായ രാസായുധപ്രയോഗവും പട്ടാളക്യാമ്പിലെ സമ്മർദങ്ങളും പട്ടാളക്കാരുടെ രോഗപ്രതിരോധശേഷി കുറച്ചതാണ് പനി പടരാൻ കാരണം.
ഉപരോധകാലത്ത് പകർച്ചപ്പനിയെപ്പറ്റി പറയുന്ന വരികളിൽ നിന്നുള്ള ലേഖനത്തിന്റെ സ്വഭാവം എന്താണ്?
Answer (Detailed Solution Below)
Malayalam Question 2 Detailed Solution
ശരിയായ ഉത്തരം: ചരിത്രപരവും കണക്കുകളാൽ സമൃദ്ധവുമായ വിവരാവലോകനം
Malayalam Question 3:
Comprehension:
ശ്വസനവ്യവസ്ഥയുടെ മുകൾഭാഗമായ മൂക്ക്, തൊണ്ട, ശ്വാസനാളം എന്നിവയിലും ചിലപ്പോൾ ശ്വാസകോശത്തിലും വൈറസ് ആക്രമണമുണ്ടാകുമ്പോഴാണ് പകർച്ചപ്പനി ഉണ്ടാ കുന്നത്. ജീനിലുണ്ടാകുന്ന മാറ്റങ്ങൾ പകർച്ചപ്പനി വൈറസിൽ വലിയ ജൈവികമാറ്റമുണ്ടാ ക്കുകയും ഇത് ഇന്നുള്ള മരുന്നുകളെ പ്രതിരോധിക്കുന്നതിന് ശക്തിനൽകുകയും ചെയ്യു ന്നു. ഈ കഴിഞ്ഞ നൂറ്റാണ്ടിൽ മൂന്നു തവണ പകർച്ചപ്പനിവൈറസിന് ജൈവികമാറ്റങ്ങളു ണ്ടായി. ഇത് ആഗോളതലത്തിൽ പകർച്ചവ്യാധിയുണ്ടാക്കുന്നതിനും അസുഖത്തിന്റെയും മരണത്തിൻ്റെയും രൂപത്തിലുള്ള വലിയ നഷ്‌ടത്തിനും കാരണമായി. 1918-19 കാലഘട്ട ത്തിൽ ലോകത്തിലെ പല ഭാഗങ്ങളിലായി 40 മില്യൺ പേരുടെ മരണത്തിനു കാരണമായത് സ്പാനിഷ് മഹാമാരിയാണ്.
1957 ൽ പടർന്നുപിടിച്ച മഹാമാരി (ഏഷ്യൻ പകർച്ചപ്പനി), 1968 ലെ ഹോങ്കോങ് പകർച്ച പ്പനി എന്നിവയും രോഗാവസ്ഥയെയും മരണനിരക്കിനെയും ആഗോളതലത്തിൽ കാര്യ മായി ബാധിച്ചു.
1918 ലെയോ 1919 ലെയോ സ്‌പാനിഷ് പകർച്ചപ്പനിക്ക് ശേഷമുള്ള മരണനിരക്ക് അറിയില്ലെ ങ്കിലും അത് ലോകജനസംഖടെ 2.5നും 5 ശതമാനത്തിനും ഇടയിലാണെന്ന് കണക്കാ ക്കുന്നു. ഇത് ലോകജനസംഖ്യയുടെ 20 ശതമാനത്തിനു ബാധിച്ചിട്ടുണ്ട്. 25 വർഷം കൊണ്ട് എയ്‌ഡ്‌സ് മൂലം 25 മില്യൺ ആളുകൾ മരിച്ചതുമായും 25 ആഴ്‌ചകൊണ്ട് 25 മില്യൺ ആളുകളുടെ മരണത്തിന് കാരണമായ പനിയുമായും ഇതിനെ താരതമ്യം ചെയ്യാം.
ലോകത്താകെ വ്യാപിച്ച പകർച്ചപ്പനി 6 മാസംകൊണ്ട് 25 മില്യൺ ജനങ്ങളെ കൊന്നു. ചില കണക്കുകൾ ഇതിൻ്റെ 2 മടങ്ങു മരണപ്പെട്ടുവെന്നും ചിലപ്പോൾ 100 മില്യൺ മരണമു ണ്ടാകാമെന്നും സൂചിപ്പിക്കുന്നു.
അമേരിക്കൻ ജനസംഖ്യയുടെ 28 ശതമാനത്തിനും പകർച്ചപ്പനി പിടിപെട്ടു. ഇതിൽ 5,00,000 ത്തിനും 6,75,000 ത്തിനും ഇടയിൽ മരണം നടന്നു. ബ്രിട്ടണിൽ 2,00,000 ആളുകൾ മരണ പ്പെട്ടു. ഫ്രാൻസിൽ 4,00,000 ത്തിൽ കൂടുതൽ മരണം സംഭവിച്ചു. അലാസ്‌കയിലും ആഫ്രി ക്കയിലും മുഴുവൻ ഗ്രാമങ്ങളും ഇല്ലാതായി. ആസ്ത്രേലിയയിൽ ഏതാണ്ട് 10,000 ആളു കളും ഫിജിയിൽ ജനസംഖ്യയുടെ 14 ശതമാനവും രണ്ടാഴ്‌ചകൊണ്ട് മരണമടഞ്ഞു. പശ്ചിമേഷ്യയിൽ ഇത് 22 ശതമാനമാണ്. ഇന്ത്യയിൽ 17 മില്യൺ പേർ മരിച്ചെന്ന് കണക്കാ ക്കുന്നു. ആ കാലഘട്ടത്തിലെ ഇന്ത്യൻ ജനസംഖ്യയുടെ 5 ശതമാനമാണിത്. ബ്രിട്ടനിലെ ഇന്ത്യൻ ആർമിയിലെ 22 ശതമാനം പട്ടാളക്കാരും മരണമടഞ്ഞു. ഒന്നാം ലോകയുദ്ധ ത്തിലുണ്ടായ രാസായുധപ്രയോഗവും പട്ടാളക്യാമ്പിലെ സമ്മർദങ്ങളും പട്ടാളക്കാരുടെ രോഗപ്രതിരോധശേഷി കുറച്ചതാണ് പനി പടരാൻ കാരണം.
പകർച്ചപ്പനി അത്രയും വ്യാപകമായി പടരാൻ കാരണമായ പ്രധാന സാഹചര്യം ഏതാണ്?
Answer (Detailed Solution Below)
Malayalam Question 3 Detailed Solution
ശരിയായ ഉത്തരം: ഒന്നാം ലോകമഹായുദ്ധവുമായി ബന്ധപ്പെട്ട പട്ടാള സമ്മർദവും ദുർബലമായ പ്രതിരോധശേഷിയും
Malayalam Question 4:
Comprehension:
ശ്വസനവ്യവസ്ഥയുടെ മുകൾഭാഗമായ മൂക്ക്, തൊണ്ട, ശ്വാസനാളം എന്നിവയിലും ചിലപ്പോൾ ശ്വാസകോശത്തിലും വൈറസ് ആക്രമണമുണ്ടാകുമ്പോഴാണ് പകർച്ചപ്പനി ഉണ്ടാ കുന്നത്. ജീനിലുണ്ടാകുന്ന മാറ്റങ്ങൾ പകർച്ചപ്പനി വൈറസിൽ വലിയ ജൈവികമാറ്റമുണ്ടാ ക്കുകയും ഇത് ഇന്നുള്ള മരുന്നുകളെ പ്രതിരോധിക്കുന്നതിന് ശക്തിനൽകുകയും ചെയ്യു ന്നു. ഈ കഴിഞ്ഞ നൂറ്റാണ്ടിൽ മൂന്നു തവണ പകർച്ചപ്പനിവൈറസിന് ജൈവികമാറ്റങ്ങളു ണ്ടായി. ഇത് ആഗോളതലത്തിൽ പകർച്ചവ്യാധിയുണ്ടാക്കുന്നതിനും അസുഖത്തിന്റെയും മരണത്തിൻ്റെയും രൂപത്തിലുള്ള വലിയ നഷ്‌ടത്തിനും കാരണമായി. 1918-19 കാലഘട്ട ത്തിൽ ലോകത്തിലെ പല ഭാഗങ്ങളിലായി 40 മില്യൺ പേരുടെ മരണത്തിനു കാരണമായത് സ്പാനിഷ് മഹാമാരിയാണ്.
1957 ൽ പടർന്നുപിടിച്ച മഹാമാരി (ഏഷ്യൻ പകർച്ചപ്പനി), 1968 ലെ ഹോങ്കോങ് പകർച്ച പ്പനി എന്നിവയും രോഗാവസ്ഥയെയും മരണനിരക്കിനെയും ആഗോളതലത്തിൽ കാര്യ മായി ബാധിച്ചു.
1918 ലെയോ 1919 ലെയോ സ്‌പാനിഷ് പകർച്ചപ്പനിക്ക് ശേഷമുള്ള മരണനിരക്ക് അറിയില്ലെ ങ്കിലും അത് ലോകജനസംഖടെ 2.5നും 5 ശതമാനത്തിനും ഇടയിലാണെന്ന് കണക്കാ ക്കുന്നു. ഇത് ലോകജനസംഖ്യയുടെ 20 ശതമാനത്തിനു ബാധിച്ചിട്ടുണ്ട്. 25 വർഷം കൊണ്ട് എയ്‌ഡ്‌സ് മൂലം 25 മില്യൺ ആളുകൾ മരിച്ചതുമായും 25 ആഴ്‌ചകൊണ്ട് 25 മില്യൺ ആളുകളുടെ മരണത്തിന് കാരണമായ പനിയുമായും ഇതിനെ താരതമ്യം ചെയ്യാം.
ലോകത്താകെ വ്യാപിച്ച പകർച്ചപ്പനി 6 മാസംകൊണ്ട് 25 മില്യൺ ജനങ്ങളെ കൊന്നു. ചില കണക്കുകൾ ഇതിൻ്റെ 2 മടങ്ങു മരണപ്പെട്ടുവെന്നും ചിലപ്പോൾ 100 മില്യൺ മരണമു ണ്ടാകാമെന്നും സൂചിപ്പിക്കുന്നു.
അമേരിക്കൻ ജനസംഖ്യയുടെ 28 ശതമാനത്തിനും പകർച്ചപ്പനി പിടിപെട്ടു. ഇതിൽ 5,00,000 ത്തിനും 6,75,000 ത്തിനും ഇടയിൽ മരണം നടന്നു. ബ്രിട്ടണിൽ 2,00,000 ആളുകൾ മരണ പ്പെട്ടു. ഫ്രാൻസിൽ 4,00,000 ത്തിൽ കൂടുതൽ മരണം സംഭവിച്ചു. അലാസ്‌കയിലും ആഫ്രി ക്കയിലും മുഴുവൻ ഗ്രാമങ്ങളും ഇല്ലാതായി. ആസ്ത്രേലിയയിൽ ഏതാണ്ട് 10,000 ആളു കളും ഫിജിയിൽ ജനസംഖ്യയുടെ 14 ശതമാനവും രണ്ടാഴ്‌ചകൊണ്ട് മരണമടഞ്ഞു. പശ്ചിമേഷ്യയിൽ ഇത് 22 ശതമാനമാണ്. ഇന്ത്യയിൽ 17 മില്യൺ പേർ മരിച്ചെന്ന് കണക്കാ ക്കുന്നു. ആ കാലഘട്ടത്തിലെ ഇന്ത്യൻ ജനസംഖ്യയുടെ 5 ശതമാനമാണിത്. ബ്രിട്ടനിലെ ഇന്ത്യൻ ആർമിയിലെ 22 ശതമാനം പട്ടാളക്കാരും മരണമടഞ്ഞു. ഒന്നാം ലോകയുദ്ധ ത്തിലുണ്ടായ രാസായുധപ്രയോഗവും പട്ടാളക്യാമ്പിലെ സമ്മർദങ്ങളും പട്ടാളക്കാരുടെ രോഗപ്രതിരോധശേഷി കുറച്ചതാണ് പനി പടരാൻ കാരണം.
പകർച്ചപ്പനിയുടെ വ്യാപനം അതിവേഗം നടന്നത് എവിടെ?
Answer (Detailed Solution Below)
Malayalam Question 4 Detailed Solution
ശരിയായ ഉത്തരം: അലാസ്കയിലും ഫിജിയിലും
📌 ഒട്ടാകെയുള്ള ഗ്രാമങ്ങൾ ഇല്ലാതായിരിക്കുകയും, 14% മുതൽ 22% വരെ മരണനിരക്ക് രേഖപ്പെടുത്തുകയും ചെയ്തു.
Malayalam Question 5:
Comprehension:
ശ്വസനവ്യവസ്ഥയുടെ മുകൾഭാഗമായ മൂക്ക്, തൊണ്ട, ശ്വാസനാളം എന്നിവയിലും ചിലപ്പോൾ ശ്വാസകോശത്തിലും വൈറസ് ആക്രമണമുണ്ടാകുമ്പോഴാണ് പകർച്ചപ്പനി ഉണ്ടാ കുന്നത്. ജീനിലുണ്ടാകുന്ന മാറ്റങ്ങൾ പകർച്ചപ്പനി വൈറസിൽ വലിയ ജൈവികമാറ്റമുണ്ടാ ക്കുകയും ഇത് ഇന്നുള്ള മരുന്നുകളെ പ്രതിരോധിക്കുന്നതിന് ശക്തിനൽകുകയും ചെയ്യു ന്നു. ഈ കഴിഞ്ഞ നൂറ്റാണ്ടിൽ മൂന്നു തവണ പകർച്ചപ്പനിവൈറസിന് ജൈവികമാറ്റങ്ങളു ണ്ടായി. ഇത് ആഗോളതലത്തിൽ പകർച്ചവ്യാധിയുണ്ടാക്കുന്നതിനും അസുഖത്തിന്റെയും മരണത്തിൻ്റെയും രൂപത്തിലുള്ള വലിയ നഷ്‌ടത്തിനും കാരണമായി. 1918-19 കാലഘട്ട ത്തിൽ ലോകത്തിലെ പല ഭാഗങ്ങളിലായി 40 മില്യൺ പേരുടെ മരണത്തിനു കാരണമായത് സ്പാനിഷ് മഹാമാരിയാണ്.
1957 ൽ പടർന്നുപിടിച്ച മഹാമാരി (ഏഷ്യൻ പകർച്ചപ്പനി), 1968 ലെ ഹോങ്കോങ് പകർച്ച പ്പനി എന്നിവയും രോഗാവസ്ഥയെയും മരണനിരക്കിനെയും ആഗോളതലത്തിൽ കാര്യ മായി ബാധിച്ചു.
1918 ലെയോ 1919 ലെയോ സ്‌പാനിഷ് പകർച്ചപ്പനിക്ക് ശേഷമുള്ള മരണനിരക്ക് അറിയില്ലെ ങ്കിലും അത് ലോകജനസംഖടെ 2.5നും 5 ശതമാനത്തിനും ഇടയിലാണെന്ന് കണക്കാ ക്കുന്നു. ഇത് ലോകജനസംഖ്യയുടെ 20 ശതമാനത്തിനു ബാധിച്ചിട്ടുണ്ട്. 25 വർഷം കൊണ്ട് എയ്‌ഡ്‌സ് മൂലം 25 മില്യൺ ആളുകൾ മരിച്ചതുമായും 25 ആഴ്‌ചകൊണ്ട് 25 മില്യൺ ആളുകളുടെ മരണത്തിന് കാരണമായ പനിയുമായും ഇതിനെ താരതമ്യം ചെയ്യാം.
ലോകത്താകെ വ്യാപിച്ച പകർച്ചപ്പനി 6 മാസംകൊണ്ട് 25 മില്യൺ ജനങ്ങളെ കൊന്നു. ചില കണക്കുകൾ ഇതിൻ്റെ 2 മടങ്ങു മരണപ്പെട്ടുവെന്നും ചിലപ്പോൾ 100 മില്യൺ മരണമു ണ്ടാകാമെന്നും സൂചിപ്പിക്കുന്നു.
അമേരിക്കൻ ജനസംഖ്യയുടെ 28 ശതമാനത്തിനും പകർച്ചപ്പനി പിടിപെട്ടു. ഇതിൽ 5,00,000 ത്തിനും 6,75,000 ത്തിനും ഇടയിൽ മരണം നടന്നു. ബ്രിട്ടണിൽ 2,00,000 ആളുകൾ മരണ പ്പെട്ടു. ഫ്രാൻസിൽ 4,00,000 ത്തിൽ കൂടുതൽ മരണം സംഭവിച്ചു. അലാസ്‌കയിലും ആഫ്രി ക്കയിലും മുഴുവൻ ഗ്രാമങ്ങളും ഇല്ലാതായി. ആസ്ത്രേലിയയിൽ ഏതാണ്ട് 10,000 ആളു കളും ഫിജിയിൽ ജനസംഖ്യയുടെ 14 ശതമാനവും രണ്ടാഴ്‌ചകൊണ്ട് മരണമടഞ്ഞു. പശ്ചിമേഷ്യയിൽ ഇത് 22 ശതമാനമാണ്. ഇന്ത്യയിൽ 17 മില്യൺ പേർ മരിച്ചെന്ന് കണക്കാ ക്കുന്നു. ആ കാലഘട്ടത്തിലെ ഇന്ത്യൻ ജനസംഖ്യയുടെ 5 ശതമാനമാണിത്. ബ്രിട്ടനിലെ ഇന്ത്യൻ ആർമിയിലെ 22 ശതമാനം പട്ടാളക്കാരും മരണമടഞ്ഞു. ഒന്നാം ലോകയുദ്ധ ത്തിലുണ്ടായ രാസായുധപ്രയോഗവും പട്ടാളക്യാമ്പിലെ സമ്മർദങ്ങളും പട്ടാളക്കാരുടെ രോഗപ്രതിരോധശേഷി കുറച്ചതാണ് പനി പടരാൻ കാരണം.
1918–1919 കാലഘട്ടത്തിൽ സ്പാനിഷ് പകർച്ചപ്പനിയുടെ ദൈർഘ്യമേറിയ ദോഷഫലങ്ങൾ ഏത് രാജ്യത്താണ് ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയിരിക്കുന്നത്?
Answer (Detailed Solution Below)
Malayalam Question 5 Detailed Solution
ശരിയായ ഉത്തരം: ഇന്ത്യ
📌 ഇന്ത്യയിൽ മാത്രം ഏകദേശം 17 മില്യൺ പേർ മരിച്ചതായാണ് കണക്കുകൾ.
Malayalam Question 6:
Comprehension:
ശ്വസനവ്യവസ്ഥയുടെ മുകൾഭാഗമായ മൂക്ക്, തൊണ്ട, ശ്വാസനാളം എന്നിവയിലും ചിലപ്പോൾ ശ്വാസകോശത്തിലും വൈറസ് ആക്രമണമുണ്ടാകുമ്പോഴാണ് പകർച്ചപ്പനി ഉണ്ടാ കുന്നത്. ജീനിലുണ്ടാകുന്ന മാറ്റങ്ങൾ പകർച്ചപ്പനി വൈറസിൽ വലിയ ജൈവികമാറ്റമുണ്ടാ ക്കുകയും ഇത് ഇന്നുള്ള മരുന്നുകളെ പ്രതിരോധിക്കുന്നതിന് ശക്തിനൽകുകയും ചെയ്യു ന്നു. ഈ കഴിഞ്ഞ നൂറ്റാണ്ടിൽ മൂന്നു തവണ പകർച്ചപ്പനിവൈറസിന് ജൈവികമാറ്റങ്ങളു ണ്ടായി. ഇത് ആഗോളതലത്തിൽ പകർച്ചവ്യാധിയുണ്ടാക്കുന്നതിനും അസുഖത്തിന്റെയും മരണത്തിൻ്റെയും രൂപത്തിലുള്ള വലിയ നഷ്‌ടത്തിനും കാരണമായി. 1918-19 കാലഘട്ട ത്തിൽ ലോകത്തിലെ പല ഭാഗങ്ങളിലായി 40 മില്യൺ പേരുടെ മരണത്തിനു കാരണമായത് സ്പാനിഷ് മഹാമാരിയാണ്.
1957 ൽ പടർന്നുപിടിച്ച മഹാമാരി (ഏഷ്യൻ പകർച്ചപ്പനി), 1968 ലെ ഹോങ്കോങ് പകർച്ച പ്പനി എന്നിവയും രോഗാവസ്ഥയെയും മരണനിരക്കിനെയും ആഗോളതലത്തിൽ കാര്യ മായി ബാധിച്ചു.
1918 ലെയോ 1919 ലെയോ സ്‌പാനിഷ് പകർച്ചപ്പനിക്ക് ശേഷമുള്ള മരണനിരക്ക് അറിയില്ലെ ങ്കിലും അത് ലോകജനസംഖടെ 2.5നും 5 ശതമാനത്തിനും ഇടയിലാണെന്ന് കണക്കാ ക്കുന്നു. ഇത് ലോകജനസംഖ്യയുടെ 20 ശതമാനത്തിനു ബാധിച്ചിട്ടുണ്ട്. 25 വർഷം കൊണ്ട് എയ്‌ഡ്‌സ് മൂലം 25 മില്യൺ ആളുകൾ മരിച്ചതുമായും 25 ആഴ്‌ചകൊണ്ട് 25 മില്യൺ ആളുകളുടെ മരണത്തിന് കാരണമായ പനിയുമായും ഇതിനെ താരതമ്യം ചെയ്യാം.
ലോകത്താകെ വ്യാപിച്ച പകർച്ചപ്പനി 6 മാസംകൊണ്ട് 25 മില്യൺ ജനങ്ങളെ കൊന്നു. ചില കണക്കുകൾ ഇതിൻ്റെ 2 മടങ്ങു മരണപ്പെട്ടുവെന്നും ചിലപ്പോൾ 100 മില്യൺ മരണമു ണ്ടാകാമെന്നും സൂചിപ്പിക്കുന്നു.
അമേരിക്കൻ ജനസംഖ്യയുടെ 28 ശതമാനത്തിനും പകർച്ചപ്പനി പിടിപെട്ടു. ഇതിൽ 5,00,000 ത്തിനും 6,75,000 ത്തിനും ഇടയിൽ മരണം നടന്നു. ബ്രിട്ടണിൽ 2,00,000 ആളുകൾ മരണ പ്പെട്ടു. ഫ്രാൻസിൽ 4,00,000 ത്തിൽ കൂടുതൽ മരണം സംഭവിച്ചു. അലാസ്‌കയിലും ആഫ്രി ക്കയിലും മുഴുവൻ ഗ്രാമങ്ങളും ഇല്ലാതായി. ആസ്ത്രേലിയയിൽ ഏതാണ്ട് 10,000 ആളു കളും ഫിജിയിൽ ജനസംഖ്യയുടെ 14 ശതമാനവും രണ്ടാഴ്‌ചകൊണ്ട് മരണമടഞ്ഞു. പശ്ചിമേഷ്യയിൽ ഇത് 22 ശതമാനമാണ്. ഇന്ത്യയിൽ 17 മില്യൺ പേർ മരിച്ചെന്ന് കണക്കാ ക്കുന്നു. ആ കാലഘട്ടത്തിലെ ഇന്ത്യൻ ജനസംഖ്യയുടെ 5 ശതമാനമാണിത്. ബ്രിട്ടനിലെ ഇന്ത്യൻ ആർമിയിലെ 22 ശതമാനം പട്ടാളക്കാരും മരണമടഞ്ഞു. ഒന്നാം ലോകയുദ്ധ ത്തിലുണ്ടായ രാസായുധപ്രയോഗവും പട്ടാളക്യാമ്പിലെ സമ്മർദങ്ങളും പട്ടാളക്കാരുടെ രോഗപ്രതിരോധശേഷി കുറച്ചതാണ് പനി പടരാൻ കാരണം.
പകർച്ചപ്പനിയുടെ ലോകവ്യാപകമായി സംഭവിച്ച മരണസംഖ്യയെ കുറിച്ചുള്ള കണക്കുകള്‍ എന്താണ് സൂചിപ്പിക്കുന്നത്?
Answer (Detailed Solution Below)
Malayalam Question 6 Detailed Solution
ശരിയായ ഉത്തരം: 25-100 മില്യൺ വരെയുള്ള മരണങ്ങൾ
Malayalam Question 7:
Comprehension:
ജനസംഖ്യാശാസ്ത്രത്തിലെ മറ്റൊരു പ്രധാനപ്പെട്ട സിദ്ധാന്തമാണ് ജനസംഖ്യാ പരിവർത്തനസിദ്ധാന്തം സമൂഹവും ജനസംഖ്യാവർധനവുമായി ബന്ധപ്പെട്ട് ഓരോ സവിശേഷ വികസനമാതൃക ഓരോ സമൂഹവും അനുവർത്തിക്കുന്നുവെന്നും ജനസംഖ്യാ വർധനവ് സർവതലസ്‌പർശിയായ സാമ്പത്തികവികസനവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഈ സിദ്ധാന്തം അഭിപ്രായപ്പെടുന്നു. ജനസംഖ്യാവർധനവിന് മൂന്ന് അടിസ്ഥാന ഘട്ടങ്ങളുണ്ടെന്ന് ജനസംഖ്യാശാസ്ത്ര പരിവർത്തനസിദ്ധാന്തം പറയുന്നു. ഒന്നാം ഘട്ടത്തിൽ, സാങ്കേതികമായി പിന്നാക്കാവസ്ഥയിലുള്ളതും അവികസിതവുമായ ഒരു സമൂഹത്തിൽ താഴ്ന്ന ജനസംഖ്യാവളർച്ച യാണുള്ളത്. ജനനനിരക്കും മരണനിരക്കും വളരെ കൂടുതലായതിനാൽ അവയുടെ വ്യത്യാസം കുറവായിരിക്കുകയും അറ്റ വളർച്ചാനിരക്ക് കുറവായിരിക്കുകയും ചെയ്യും. മൂന്നാമത്തെ (അവ സാനത്തെ) ഘട്ടത്തിലും വർധനവ് കുറവായിരിക്കും. വികസിതസമൂഹത്തിൽ മരണനിരക്കും ജനനനിരക്കും താരതമ്യേന കുറവായതിനാൽ അവ തമ്മിലുള്ള വ്യത്യാസവും കുറവായിരി ക്കും. ഈ രണ്ടു ഘട്ടത്തിനുമിടയിലുള്ള പരിവർത്തനഘട്ടത്തിൽ പിന്നാക്കാവസ്ഥയിൽനിന്ന് മുന്നാക്കാവസ്ഥയിലേക്ക് സമൂഹം നീങ്ങുന്നു. വലിയ തോതിലുള്ള ജനസംഖ്യാവർധനവ് ഈ ഘട്ടത്തിന്റെ സവിശേഷതയാണ്.പൊതുജനാരോഗ്യം, മികച്ച പോഷകാഹാരനയം, രോഗനിയന്ത്രണം എന്നിവയിലുള്ള മാറ്റം മരണനിരക്ക് ഗണ്യമായി കുറച്ചത് ജനസംഖ്യാവിസ്ഫോടനത്തിനു കാരണമായി. എന്നാൽ ഈമാറ്റം പ്രത്യുൽപ്പാദന സ്വഭാവത്തിൻ്റെയും (ദാരിദ്ര്യത്തിന്റെയും ഉയർന്ന മരണനിരക്കിന്റെയും കാലഘട്ടത്തിൽ) പുരോഗതിയുടെയും ജീവിത ദൈർഘ്യത്തിന്റെയും പുത്തൻ സാഹചര്യങ്ങൾക്കനുസൃതമായി മാറാനും ഭേദപ്പെടുത്താനും സമൂഹം ദീർഘകാലമെടുത്തു. ഇത്തരത്തിലുള്ള പരി വർത്തനം പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും പശ്ചിമയുറോപ്പിലാണ് സംഭവിച്ചത്. ഏറെ ക്കുറേ ഇത്തരത്തിലുള്ള പുതിയ സാഹചര്യങ്ങൾ അനുസരിച്ച് ജനന നിരക്ക് മരണനിരക്കിൻ്റെ കുറവിനനുസൃതമായി കുറച്ചുകൊണ്ടുവരാൻ അവികസിതരാജ്യങ്ങളും ഇതേ മാതൃക പിന്തുടരുന്നു. ഇന്ത്യയിലും ജന സംഖ്യാ പരിവർത്തനം ഇനിയും പൂർത്തിയായിട്ടില്ല. മരണനിരക്ക് കുറ ഞ്ഞതിനനുസരിച്ച് ജനനനിരക്ക് കുറയ്ക്കാൻ രാജ്യത്തിന് കഴിയാത്ത താണിതിനു കാരണം.
താഴെ നൽകിയിരിക്കുന്ന ജൻസംഖ്യാ പരിവർത്തന സിദ്ധാന്തത്തെക്കുറിച്ചുള്ള വിവരണത്തിന്റെ ശൈലി എന്താണ്?
“ജനസംഖ്യാശാസ്ത്രത്തിലെ മറ്റൊരു പ്രധാനപ്പെട്ട സിദ്ധാന്തമാണ് ജനസംഖ്യാ പരിവർത്തനസിദ്ധാന്തം... മരണനിരക്ക് കുറഞ്ഞതിനനുസരിച്ച് ജനനനിരക്ക് കുറയ്ക്കാൻ രാജ്യത്തിന് കഴിയാത്തതാണ് ഇതിന് കാരണം.”
Answer (Detailed Solution Below)
Malayalam Question 7 Detailed Solution
ശരിയായ ഉത്തരമ്: 4) ശാസ്ത്രീയമായ, വിവരപൂർണ്ണമായ
Key Points
- എഴുതപ്പെട്ട ഭാഷ ശാസ്ത്രീയമായ രീതി അനുസരിച്ചുള്ളത് ആണ്, ഉദാഹരണമായി: "ജനസംഖ്യാവർദ്ധനവ് സർവതലസ്പർശിയായ സാമ്പത്തികവികസനവുമായി ബന്ധപ്പെട്ടിരിക്കുന്നു."
- വ്യക്തമായ വിവരണം, ഘട്ടങ്ങൾ, കാരണം-പ്രതിഫലം പോലുള്ള ഘടകങ്ങൾ ഉപയോഗിക്കുന്നതിനാൽ ശൈലി വിവരാത്മകമാണ്.
- പാഠഭാഗം സ്വഭാവത്തിൽ അബ്ജക്റ്റീവ് ആണ്, വ്യക്തിപരമായ അഭിപ്രായങ്ങൾ ഇല്ല.
Important Points
- ഈ രീതി പൊതുവേ നാം അദ്ധ്യയനനിബന്ധങ്ങൾ, വൈജ്ഞാനിക ലേഖനങ്ങൾ, സാമൂഹികശാസ്ത്ര പുസ്തകങ്ങൾ എന്നിവയിൽ കാണുന്നത് തന്നെയാണ്.
- ശാസ്ത്രീയ ടോൺ പൊതുവേ ധാരണാപരമായും അവലോകനപരമായും ഉപയോഗപ്പെടുന്നു, പ്രത്യേകിച്ച് UPSC/PSC ലെ comprehension ഭാഗങ്ങളിൽ.
Additional Information
- "ശൈലി" എന്നത് ഭാഷയുടെ ഭാവവും ലഹരിയുമാണ്, ഇത് എഴുതിയിരിക്കുന്ന വാചകത്തിന്റെ ഉദ്ദേശ്യത്തെയും വായനക്കാരന്റെ പ്രതികരണത്തെയും സ്വാധീനിക്കുന്നു.
- PSC തുടങ്ങിയ പരീക്ഷകളിൽ ഈ രീതിയിൽ വാചകശൈലി ചോദിക്കുന്ന ചോദ്യങ്ങൾ കൂടുതൽ കണ്ടുവരുന്നു.
Malayalam Question 8:
Comprehension:
ജനസംഖ്യാശാസ്ത്രത്തിലെ മറ്റൊരു പ്രധാനപ്പെട്ട സിദ്ധാന്തമാണ് ജനസംഖ്യാ പരിവർത്തനസിദ്ധാന്തം സമൂഹവും ജനസംഖ്യാവർധനവുമായി ബന്ധപ്പെട്ട് ഓരോ സവിശേഷ വികസനമാതൃക ഓരോ സമൂഹവും അനുവർത്തിക്കുന്നുവെന്നും ജനസംഖ്യാ വർധനവ് സർവതലസ്‌പർശിയായ സാമ്പത്തികവികസനവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഈ സിദ്ധാന്തം അഭിപ്രായപ്പെടുന്നു. ജനസംഖ്യാവർധനവിന് മൂന്ന് അടിസ്ഥാന ഘട്ടങ്ങളുണ്ടെന്ന് ജനസംഖ്യാശാസ്ത്ര പരിവർത്തനസിദ്ധാന്തം പറയുന്നു. ഒന്നാം ഘട്ടത്തിൽ, സാങ്കേതികമായി പിന്നാക്കാവസ്ഥയിലുള്ളതും അവികസിതവുമായ ഒരു സമൂഹത്തിൽ താഴ്ന്ന ജനസംഖ്യാവളർച്ച യാണുള്ളത്. ജനനനിരക്കും മരണനിരക്കും വളരെ കൂടുതലായതിനാൽ അവയുടെ വ്യത്യാസം കുറവായിരിക്കുകയും അറ്റ വളർച്ചാനിരക്ക് കുറവായിരിക്കുകയും ചെയ്യും. മൂന്നാമത്തെ (അവ സാനത്തെ) ഘട്ടത്തിലും വർധനവ് കുറവായിരിക്കും. വികസിതസമൂഹത്തിൽ മരണനിരക്കും ജനനനിരക്കും താരതമ്യേന കുറവായതിനാൽ അവ തമ്മിലുള്ള വ്യത്യാസവും കുറവായിരി ക്കും. ഈ രണ്ടു ഘട്ടത്തിനുമിടയിലുള്ള പരിവർത്തനഘട്ടത്തിൽ പിന്നാക്കാവസ്ഥയിൽനിന്ന് മുന്നാക്കാവസ്ഥയിലേക്ക് സമൂഹം നീങ്ങുന്നു. വലിയ തോതിലുള്ള ജനസംഖ്യാവർധനവ് ഈ ഘട്ടത്തിന്റെ സവിശേഷതയാണ്.പൊതുജനാരോഗ്യം, മികച്ച പോഷകാഹാരനയം, രോഗനിയന്ത്രണം എന്നിവയിലുള്ള മാറ്റം മരണനിരക്ക് ഗണ്യമായി കുറച്ചത് ജനസംഖ്യാവിസ്ഫോടനത്തിനു കാരണമായി. എന്നാൽ ഈമാറ്റം പ്രത്യുൽപ്പാദന സ്വഭാവത്തിൻ്റെയും (ദാരിദ്ര്യത്തിന്റെയും ഉയർന്ന മരണനിരക്കിന്റെയും കാലഘട്ടത്തിൽ) പുരോഗതിയുടെയും ജീവിത ദൈർഘ്യത്തിന്റെയും പുത്തൻ സാഹചര്യങ്ങൾക്കനുസൃതമായി മാറാനും ഭേദപ്പെടുത്താനും സമൂഹം ദീർഘകാലമെടുത്തു. ഇത്തരത്തിലുള്ള പരി വർത്തനം പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും പശ്ചിമയുറോപ്പിലാണ് സംഭവിച്ചത്. ഏറെ ക്കുറേ ഇത്തരത്തിലുള്ള പുതിയ സാഹചര്യങ്ങൾ അനുസരിച്ച് ജനന നിരക്ക് മരണനിരക്കിൻ്റെ കുറവിനനുസൃതമായി കുറച്ചുകൊണ്ടുവരാൻ അവികസിതരാജ്യങ്ങളും ഇതേ മാതൃക പിന്തുടരുന്നു. ഇന്ത്യയിലും ജന സംഖ്യാ പരിവർത്തനം ഇനിയും പൂർത്തിയായിട്ടില്ല. മരണനിരക്ക് കുറ ഞ്ഞതിനനുസരിച്ച് ജനനനിരക്ക് കുറയ്ക്കാൻ രാജ്യത്തിന് കഴിയാത്ത താണിതിനു കാരണം.
'പശ്ചിമ യൂറോപ്പിൽ ജനസംഖ്യാ പരിവർത്തന മാതൃക ആദ്യമായി നടപ്പിലായ കാലഘട്ടം ഏതാണ്?'
Answer (Detailed Solution Below)
Malayalam Question 8 Detailed Solution
19-ാം നൂറ്റാണ്ടിന്റെ അവസാനം മുതൽ 20-ാം നൂറ്റാണ്ടിന്റെ തുടക്കം
Malayalam Question 9:
Comprehension:
ജനസംഖ്യാശാസ്ത്രത്തിലെ മറ്റൊരു പ്രധാനപ്പെട്ട സിദ്ധാന്തമാണ് ജനസംഖ്യാ പരിവർത്തനസിദ്ധാന്തം സമൂഹവും ജനസംഖ്യാവർധനവുമായി ബന്ധപ്പെട്ട് ഓരോ സവിശേഷ വികസനമാതൃക ഓരോ സമൂഹവും അനുവർത്തിക്കുന്നുവെന്നും ജനസംഖ്യാ വർധനവ് സർവതലസ്‌പർശിയായ സാമ്പത്തികവികസനവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഈ സിദ്ധാന്തം അഭിപ്രായപ്പെടുന്നു. ജനസംഖ്യാവർധനവിന് മൂന്ന് അടിസ്ഥാന ഘട്ടങ്ങളുണ്ടെന്ന് ജനസംഖ്യാശാസ്ത്ര പരിവർത്തനസിദ്ധാന്തം പറയുന്നു. ഒന്നാം ഘട്ടത്തിൽ, സാങ്കേതികമായി പിന്നാക്കാവസ്ഥയിലുള്ളതും അവികസിതവുമായ ഒരു സമൂഹത്തിൽ താഴ്ന്ന ജനസംഖ്യാവളർച്ച യാണുള്ളത്. ജനനനിരക്കും മരണനിരക്കും വളരെ കൂടുതലായതിനാൽ അവയുടെ വ്യത്യാസം കുറവായിരിക്കുകയും അറ്റ വളർച്ചാനിരക്ക് കുറവായിരിക്കുകയും ചെയ്യും. മൂന്നാമത്തെ (അവ സാനത്തെ) ഘട്ടത്തിലും വർധനവ് കുറവായിരിക്കും. വികസിതസമൂഹത്തിൽ മരണനിരക്കും ജനനനിരക്കും താരതമ്യേന കുറവായതിനാൽ അവ തമ്മിലുള്ള വ്യത്യാസവും കുറവായിരി ക്കും. ഈ രണ്ടു ഘട്ടത്തിനുമിടയിലുള്ള പരിവർത്തനഘട്ടത്തിൽ പിന്നാക്കാവസ്ഥയിൽനിന്ന് മുന്നാക്കാവസ്ഥയിലേക്ക് സമൂഹം നീങ്ങുന്നു. വലിയ തോതിലുള്ള ജനസംഖ്യാവർധനവ് ഈ ഘട്ടത്തിന്റെ സവിശേഷതയാണ്.പൊതുജനാരോഗ്യം, മികച്ച പോഷകാഹാരനയം, രോഗനിയന്ത്രണം എന്നിവയിലുള്ള മാറ്റം മരണനിരക്ക് ഗണ്യമായി കുറച്ചത് ജനസംഖ്യാവിസ്ഫോടനത്തിനു കാരണമായി. എന്നാൽ ഈമാറ്റം പ്രത്യുൽപ്പാദന സ്വഭാവത്തിൻ്റെയും (ദാരിദ്ര്യത്തിന്റെയും ഉയർന്ന മരണനിരക്കിന്റെയും കാലഘട്ടത്തിൽ) പുരോഗതിയുടെയും ജീവിത ദൈർഘ്യത്തിന്റെയും പുത്തൻ സാഹചര്യങ്ങൾക്കനുസൃതമായി മാറാനും ഭേദപ്പെടുത്താനും സമൂഹം ദീർഘകാലമെടുത്തു. ഇത്തരത്തിലുള്ള പരി വർത്തനം പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും പശ്ചിമയുറോപ്പിലാണ് സംഭവിച്ചത്. ഏറെ ക്കുറേ ഇത്തരത്തിലുള്ള പുതിയ സാഹചര്യങ്ങൾ അനുസരിച്ച് ജനന നിരക്ക് മരണനിരക്കിൻ്റെ കുറവിനനുസൃതമായി കുറച്ചുകൊണ്ടുവരാൻ അവികസിതരാജ്യങ്ങളും ഇതേ മാതൃക പിന്തുടരുന്നു. ഇന്ത്യയിലും ജന സംഖ്യാ പരിവർത്തനം ഇനിയും പൂർത്തിയായിട്ടില്ല. മരണനിരക്ക് കുറ ഞ്ഞതിനനുസരിച്ച് ജനനനിരക്ക് കുറയ്ക്കാൻ രാജ്യത്തിന് കഴിയാത്ത താണിതിനു കാരണം.
ജനസംഖ്യാ പരിവർത്തന സിദ്ധാന്തത്തിൽ ആദ്യഘട്ടം വ്യക്തമാക്കുന്നത് ഏത് ഘടകങ്ങൾ കൊണ്ടാണ്?
Answer (Detailed Solution Below)
Malayalam Question 9 Detailed Solution
ഉയർന്ന ജനന-മരണ നിരക്കുകൾ
Malayalam Question 10:

ഇന്ത്യയിൽ ജനസംഖ്യാ പരിവർത്തനം ഇതുവരെ പൂർണമായിട്ടില്ലെന്ന് പറയുമ്പോൾ, ഏറ്റവും ഉയർത്തികാട്ടുന്ന കാരണം ഏതാണ്?
Answer (Detailed Solution Below)
Malayalam Question 10 Detailed Solution
ഉത്തരം: ജനനനിരക്ക് മരണനിരക്കിനെ അനുസരിച്ച് കുറയുന്നില്ല